Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.വി. ജേക്കബ് നിര്യാതനായി

Obituary

മല്ലപ്പള്ളി: കൈപ്പറ്റ പണിക്കമുറിയില്‍ പി.വി. ജേക്കബ് (കുഞ്ഞൂഞ്ഞുകുട്ടി-87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ ആഞ്ഞിലിത്താനം പൂവക്കാലായില്‍ കുടുംബാംഗം.

മക്കള്‍: മോളിക്കുട്ടി, ജെസി, സാം (എല്ലാവരും യുഎസ്എ). മരുമക്കള്‍: കുഞ്ഞുമോന്‍ മുക്കൂട്ടില്‍ കുഴിക്കാലാ, പൊന്നച്ചന്‍ കടന്പനാട് ശാലേംപുരം, ക്രിസ്റ്റി (എല്ലാവരും യുഎസ്എ).