Obituary
മേരിക്കുട്ടി ജോസഫ് നിര്യാതയായി
Obituary
കാവാലം: പടിഞ്ഞാറെ കുന്നുമ്മ ഇത്തിത്തറയില്‍ ഐ.സി. ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്് (83) നിര്യാതയായി.മക്കള്‍: ഓമന, ജിമ്മിച്ചന്‍, കുഞ്ഞുമോള്‍, ലൂസിയാമ്മ, ഏലിയാമ്മ, കൊച്ചുറാണി, ജോയമ്മ, ജോബിച്ചന് (മൂവരും യുഎസ്എ). മരുമക്കള്‍ : കൊച്ചുമോള് പങ്കശേരി കൊച്ചി, ജേക്കബ് തോമസ് പറച്ചേട്ട് ചിങ്ങവനം, ജോയി കുന്നുംപുറത്ത് കല്ലറ, പ്രകാശ് കുറ്റിയില്‍ കുറിച്ചി, സിറിയക് മാത്യു ശ്രാമ്പിക്കല്‍ കുമരകം, അലക്സ് കളപ്പുരത്തട്ടേല്‍ മേമുറി, സുജ പട്ടോത്തുപറമ്പില് ഞീഴൂര്‍ (യുഎസ്എ), പരേതനായ സി.എസ്. മാത്യു ചെമ്മാശേരില്, ഏറ്റുമാനൂര്‍.