Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.എം. തോമസ് നിര്യാതനായി

Obituary

തോട്ടയ്ക്കാട്: ചാലുവേലില്‍ സി.എം. തോമസ് (ചങ്കുങ്കല്‍ കുഞ്ഞച്ചന്‍-89) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ചങ്ങനാശേരി പറാശേരില്‍ കുടുംബാംഗം. മക്കള്‍: ജയിംസ്കുട്ടി തോമസ് (സൗത്ത് ആഫ്രിക്ക), ബാബുക്കുട്ടി തോമസ് (ജയ്പൂര്‍), സി.ടി. ചാക്കോ (ചക്കുങ്കല്‍ ഫാംസ്), ലാലമ്മ ആളോത്ത് പാമ്പാടി, വത്സമ്മ ജോസ് (യുഎസ്എ), ബേബിച്ചന്‍ (ബിസിനസ്), സൂസമ്മ കാര്‍ത്തികപ്പള്ളി ചങ്ങനാശേരി, ബിജു തോമസ് (ലീ ബെസ്റ്റ് ചിങ്ങവനം).