Obituary
രാജമ്മ നിര്യാതയായി
Obituary
മാവേലിക്കര: റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരന് പരേതനായ ബി. പരമേശ്വരന് പിള്ളയുടെ സഹധര്‍മ്മിണി കണ്ടിയൂര്‍ പോരൂര്‍ പുത്തന്‍വീട്ടില്‍ രാജമ്മ (91) നിര്യാതയായി.
മക്കള്‍: ശ്രീകണ്ഠന് നായര്‍, ശ്യാമളാദേവി, ചന്ദ്രികാദേവി, മധുസൂദനന് നായര്‍, ഉദയന്‍ പിള്ള, ശ്രീലേഖ.
മരുമക്കള്‍: സത്യഭാമ (പരേത), മുരളീധരന് നായര്‍, രാമചന്ദ്രന് പിള്ള, വിജയകുമാരി, വത്സലകുമാരി, മുരളീധരന് പിള്ള.