Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബാബു നിര്യാതനായി

Obituary


ഡാളസ്: പത്തനാപുരം കൂടല്‍ പാലത്തുംതലക്കല്‍ കോശി (ബാബു 56) ജൂലൈ 31 തിങ്കളാഴ്ച ഡാലസിലുള്ള വസതിയില് വെച്ച് നിര്യാതനായി.

പരേതന്റെ ഭാര്യ ഗീത കോശി കുറുപ്പുംതറ വടക്കേല് കുടുംബാംഗമാണ്.
മക്കള്‍: വിനീത്, ബബിതാ, ബിന്ദു എന്നിവര്‍.