Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കോശി നിര്യാതനായി

Obituary

ഡാളസ്: കൂടല്‍, പാലത്തുംതലയ്ക്കല്‍ പരേതരായ പി.കെ. സാമുവേലിന്റേയും, തങ്കമ്മ സാമുവേലിന്റേയും മകന്‍ കോശി പാലത്തുംതലയ്ക്കല്‍ (ബാബു -56) ഡാളസില്‍ നിര്യാതനായി. പരേതന്‍ ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ഇടവകാംഗമാണ്. ഭാര്യ: ഗീത (വടക്കേല്‍ കുറുപ്പുംതറ).
മക്കള്‍: വിനീത്, ബബീത, ബിന്ദു.
സഹോദരങ്ങള്‍: ലീലാമ്മ & രാജന്‍ (ഫീനിക്‌സ്), ഗ്രേസി & പരേതനായ ബാബു കറ്റാനം, റോസമ്മ മാത്യു & പരേതനായ കുഞ്ഞുമോന്‍ കൂടല്‍, വല്‍സാ & മോഹന്‍ (ഡാളസ്).