Obituary
ടി.വി. ജോര്‍ജ് നിര്യാതനായി
Obituary
കോടിക്കുളം: തോപ്പില്‍ വര്‍ക്കിയുടെ മകന് ടി.വി. ജോര്‍ജ് (വര്ക്കിച്ചന്-87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസക്കുട്ടി നാകപ്പുഴ വട്ടക്കുന്നേല്‍ കുടുംബാംഗം.മക്കള്‍: ബാബു ടി.ജോര്‍ജ് (അസി. ഡയറക്ടര്‍, കൃഷി വകുപ്പ്, മലപ്പുറം), ലാല്‍ ടി.ജോര്‍ജ് (ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്, ഇടുക്കി), പേളി (ടെക്സാസ്, യുഎസ്എ).