Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കര്‍ത്തനാല്‍ ഏലിയാമ്മ നിര്യാതയായി

Obituary

ടൊറന്റോ: ഉഴവൂര്‍ പരേതനായ കര്‍ത്തനാല്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ (80) ടൊറന്റോയില്‍ നിര്യാതയായി. പരേത മോനിപ്പള്ളി കുളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജിജി, ഷെല്ലി, ഷെല്‍ബി, ജോബിന്‍. മരുമകന്‍: ജോ. 1970 കളില്‍ കാനഡയിലേക്കു കുടിയേറിയതാണ്.