Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ ഐപ്പ് നിര്യാതയായി

Obituary

പുതുപ്പള്ളി: നടുക്കോട്ടില്‍ പരേതനായ സി. സി. ഐപ്പിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

കുഴിമറ്റം എണ്ണശേരിലായ എരുമത്താനത്ത് കുടുംബാംഗമാണ്. മക്കള്‍: വിനു ഐപ്പ് (മലയാള മനോരമ, കോട്ടയം), ഡോ. വിജു ഐപ്പ് (യുഎസ്), വിനോ ഐപ്പ് (യുകെ), ജിജു ഐപ്പ് (നടുക്കോട്ടില്‍ കമ്യൂണിക്കേഷന്‍സ്, പുതുപ്പള്ളി). മരുമക്കള്‍: സൂസന്‍ ജേക്കബ് (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ടിടിഐ, കോട്ടയം), ഡോ. റീനാ ഫിലിപ്പ് (യുഎസ്), ബിന്ദു ചെറിയാന്‍ (യുകെ), നീതു ഏബ്രഹാം.