Obituary
വി.ജെ. ഏബ്രഹാം നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൗണ്ടിയിലെ നാന്വെറ്റില് താമസക്കാരനായിരുന്ന ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് വെട്ടുകുഴിയില്‍ വി.ജെ. ഏബ്രഹാം (ഉണ്ണി 89) നിര്യാതനായി. മംഗലം കണ്ടങ്കരയില്‍ അമ്മുക്കുട്ടി (റിട്ട. അധ്യാപിക) യാണ് ഭാര്യ.
മക്കള്‍: ലാലി, ലെജി, ജോര്‍ജി, ലിനി, ലിന്‍സി, ലിനു (യുഎസ്എ).
മരുമക്കള്‍: രാജു, ശോഭന, റെജിമോള്‍, റോബര്‍ട്ട്, കൊച്ചുമോന്, ബിന്ദു (യുഎസ്എ).