Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് മാത്യു നിര്യാതനായി

Obituary

പാലാ: കവീക്കുന്ന് മണ്ണൂരാംപറമ്പില്‍ തോമസ് മാത്യു (ജോര്‍ജ്-80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലില്ലിക്കുട്ടി വെള്ളിയേപ്പള്ളില്‍ കഴുത്തുവീട്ടില്‍ കുടുംബാഗം. മക്കള്‍: ഷാജി, ഷിജു, ഷൈല, ഷേര്‍ളി (എല്ലാവരും ഇറ്റലി). മരുമക്കള്‍: റ്റിറ്റി ഷാജി പുത്തന്‍കണ്ടത്തില്‍ (കൊടുമ്പിടി), നില്‍സി ഷിജു പഴേപുരയ്ക്കല്‍ (കുറവിലങ്ങാട്), തോമസുകുട്ടി കണ്ടത്തിന്‍കര (തീക്കോയി), ദിലീപ് ജോര്‍ജ് തെങ്ങുംപള്ളില്‍ (പാലക്കാട്).

സഹോദരങ്ങള്‍: റവ. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ (റിട്ട. പ്രഫ., വടവാതൂര്‍ സെമിനാരി), വക്കച്ചന്‍ (കാഞ്ഞങ്ങാട്), ബേബി (കാനഡ), പാപ്പാളി (യുഎസ്എ), വത്സമ്മ (യുഎസ്എ), ഡോ. തോമസ് ജോണ്‍ (അനി, ഇറ്റലി), പരേതനായ ഔസേപ്പച്ചന്‍).