Obituary
അഡ്വ. മാതാ ദാസ് നിര്യാതനായി
Obituary
ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകാംഗം അഡ്വ. മാതാ ദാസ് ്ഒറ്റതൈക്കല് (48) ജൂലൈ 22 ശനിയാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ചിങ്ങവനം ഒറ്റതൈക്കല്‍ പരേതനായ മാര്‍ക്കോസ് തരകന്റെയും തങ്കമ്മയുടെയും മകനാണ് മാതാദാസ്. എരുമേലി പുല്ലാപ്പള്ളില്‍ ജേക്കബിന്റെയും ത്രേസ്യാമ്മയുടെയും മകളായ ജെനിമോള് ആണ് ഭാര്യ.
മക്കള്‍ :എലൈന്‍ , മാര്‍ക്ക്, ജേക്കബ് .
സഹോദരങ്ങള്‍ :സത്യദാസ് (കെനിയ), യേശുദാസ് (ലൈബീരിയ), ദാസ്പ്രകാശ് (കെനിയ) .