Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.വി. മത്തായി നിര്യാതനായി

Obituary

ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി

ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്
മക്കള്‍: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്‌സ്, യു.കെ)
മരുമക്കള്‍: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു