Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുര്യന്‍ റ്റി സ്കറിയ നിര്യാതനായി

Obituary

ഫിലാഡല്‍ഫിയ: നിലംപൂര്‍ ചുങ്കത്തറ തേക്കും പ്ലാക്കല്‍ പരേതനായ കുര്യന്‍ പി സ്കറിയയുടെയും മറിയാമ്മ സ്കറിയയുടെയും മകന്‍ കുര്യന്‍ റ്റി സ്കറിയ (ബേബി 68 ) പെന്‍സില്‍വാനിയായിലെ ലാങ്ഹോണില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ സ്കറിയ.

മക്കള്‍: ലെനോ റ്റി സ്കറിയ, ലിഷ എസ് തോമസ്.
മരുമക്കള്‍: ടിന്‍റ്റു സ്കറിയ, ആല്‍വിന്‍ തോമസ്.