Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ഗീസ് മാളിയേക്കല്‍ നിര്യാതനായി

Obituary

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന തൃശൂര്‍ മാളിയേക്കല്‍ കുടുംബാംഗം വര്‍ഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി. ഭാര്യ: അക്കാമ്മ (സാലി). മക്കള്‍: മേരി കുര്യാക്കോസ് (ലിന്‍ഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്.

മാളിയേക്കല്‍ പരേതരായ ചാക്കോ- മേരി ദമ്പതികളുടെ മകനാണ്.