Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഗ്ലോറി ഗോഡ്ലി നിര്യാതയായി

Obituary

ടൊറന്‍ന്റൊ (കാനഡ): തൃശ്ശൂര്‍ പരേതനായ കോലാടി ജോണ്‍സന്റേയും, മാര്‍ത്ത ടീച്ചറുടേയും മകള്‍ ഗ്ലോറി ഗോഡ്ലി (61) നിര്യാതയായി.എരുമക്കോട് വാഴവിളയില്‍ ഗോഡ്ലി വര്‍ഗീസിന്റെ ഭാര്യയാണ് പരേത.

മക്കള്‍- ഗാബി, ജെസ്ലി. മരുമക്കള്‍- ബെന്‍സി (ന്യൂയോര്‍ക്ക്), ഗിഫ്റ്റണ്‍ (കാനഡ).ബാബു ജോണ്‍സണ്‍ ഏക സഹോദരനാണ്.