Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രഫ. രാജു കോരുള (71) നിര്യാതനായി

Obituary

പാമ്പാടി: കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസര്‍ പറങ്ങോട്ട് പ്രഫ. രാജു കോരുള (71) നിര്യാതനായി. സംസ്കാരം വെള്ളി 12–നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം രണ്ടിനു കര്‍മേല്‍ ഗോസ്പല്‍ മിഷന്‍ സഭയുടെ ഒന്‍പതാം മൈല്‍ സെമിത്തേരിയില്‍.

ഭാര്യ: ഇരവിപേരൂര്‍ ശങ്കരമംഗലത്ത് പാലമൂട്ടി!ല്‍ ആലീസ് കുരുവിള. മക്കള്‍: ടീന (ന്യൂസീലന്‍ഡ്), ലീന (യുഎസ്). മരുമക്കള്‍: മനോജ് (ന്യൂസീലന്‍ഡ്), ബിജു (യുഎസ്).