Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മൈക്കിള്‍ സ്കറിയ നിര്യാതനായി

Obituary


തിടനാട്: പുലിക്കുന്നേല്‍ മൈക്കിള്‍ സ്കറിയ (കുട്ടിച്ചന്‍-70, റേഡിയന്‍റ് റിസോര്‍ട്ട്‌സ്, റേഡിയന്‍റ് ഗ്രൂപ്പ് ഓഫ് കന്പനീസ് ഉടമ) ബംഗളൂരുവില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിനു ബംഗളൂരു ഫ്രേസര്‍ ടൗണിലെ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍.

ഭാര്യ ബേബി ഉഴവൂര്‍ ചാഴികാട്ട് വള്ളികൊട്ടാരത്തില്‍ കുടുംബാംഗം. മക്കള്‍: കിരണ്‍ സക്കറിയ, പ്രിയ ഭരത്. മരുമക്കള്‍: ജോണ്‍ സക്കറിയ, ഭരത് ഗുരുപ്രകാശ് (യുഎസ്എ).