Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

Obituary

നാലുകോടി: കടന്തോട്ട് പരേതനായ കെ.വി. ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യ ത്രേസ്യാമ്മ ജോസഫ് (അച്ചാമ്മ-75) നിര്യാതയായി. സംസ്കാരം നാളെ 2.30ന് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. പരേത മാന്താനം വാലോലിക്കല്‍ കുടുംബാംഗം.

മക്കള്‍: ജോര്‍ജ് ജോസഫ് (യുകെ), മിനി, ജോജി ജോസഫ് (യുകെ), ബീന, ബിന്‍സി. മരുമക്കള്‍: മിനി തടത്തില്‍ (യുകെ), രാജു നെടുംപറന്പില്‍ (രാജു ആന്‍ഡ് കന്പനി, പത്തനംതിട്ട), ഫ്രാന്‍സി കുഴുവേലിക്കളം (ഡിലൈറ്റ് സില്‍ക്‌സ്, എടത്വാ), സോജന്‍ കൈതപ്പറന്പില്‍ (യുഎഇ).