Obituary
കെ.പി. ജോസഫ് നിര്യാതനായി
Obituary
കൊച്ചി: യുഎന്‍ ഉപദേശകനും എഴുത്തുകാരനുമായിരുന്ന കെ.പി. ജോസഫ്-87 (കളരിക്കല്‍ പ്രാഞ്ചു ജോസഫ്) നിര്യാതനായി.ഭാര്യ: ലീല ജോസഫ്, മക്കള്‍: ഫ്രാന്‍സിസ് ജെ. കളരിക്കല്‍ (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ദുബായ്), ജെറി ജോര്‍ജ് കളരിക്കല്‍ (യുഎസ് ഫോറിന് സര്‍വീസ്, വാഷിംഗ്ടണ്‍ ഡിസി), അന്ന ആന്റണി (എഴുത്തികാരി, അയോവ, യുഎസ്). മരുമക്കള്‍: എലിസബത്ത്, അനു, ജെറി ആന്റണി.