Obituary
ലിസി ഉണ്ണൂണ്ണി നിര്യാതയായി
Obituary
കൊട്ടാരക്കര, പുത്തൂര്‍ æളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി.പരേത കായങ്കുളം, പുതുപ്പള്ളി പാറക്കാട്ടില് പരേതരായ പി. സി. തോമസിന്റെയും (Rtd. Post master), സാറാമ്മയുടെയും മകളാണ്.
മക്കള്‍: കോശി, തോമസ്, ജോര്‍ജ്ജ്, , മാത്യൂസ്.
മരുമക്കള്‍: ആന്‍, ആന്‍സി, സിനി, റോസ്. 9 കൊച്ചുമക്കള്‍. എല്ലാവêം ന്യൂയോര്‍ക്കില്‍.