Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെയ്ച്ചല്‍ ജോര്‍ജ് നിര്യാതയായി

Obituary

വെച്ചൂച്ചിറ: പുത്തന്‍പുരയ്ക്കല്‍ പി.സി. ജോര്‍ജിന്റെ ഭാര്യ റെയ്ച്ചല്‍ ജോര്‍ജ് (റെയ്ച്ചല്‍ ടീച്ചര്‍-89, റിട്ട. അധ്യാപിക വെച്ചൂച്ചിറ കോളനി ഗവ. ഹൈസ്കൂള്‍) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: വത്സമ്മ, ലൗലി, സിനിമോള്‍. മരുമക്കള്‍: ജയിക്കബ് ശാമുവേല്‍, ജോര്‍ജ് ജോണ്‍, പാസ്റ്റര്‍ ടോമി ജോസഫ് (എല്ലാവരും അമേരിക്കയില്‍).