Obituary
ഡോ. പീറ്റര്‍ ജോണ്‍ നിര്യാതനായി
Obituary
കൊച്ചി ലേക് ഷോര്‍ ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനായ പാലാരിവട്ടം സിവില്‍ ലൈന്‍ റോഡില്‍ മയ്യനാട് കോടിയില്‍ ഡോ. പീറ്റര്‍ ജോണ്‍ (85) നിര്യാതനായി. പാണാവള്ളി കീഴിഞ്ഞിലില് ഡോ. ആനി ജോണാണ് ഭാര്യ. മക്കള്‍: ഡോ. ജോണ്‍ പി. ജോണ്‍, ഡോ. ജയിംസ് ജോണ്‍ (ഇരുവരും അമേരിക്ക). മരുമക്കള്‍: അനീറ്റ ജോണ്‍, സോണിയ ജയിംസ്.