Obituary
മാത്യു തോമസ് നിര്യാതനായി
Obituary
ഡാലസ്: 1978 ല്‍ അമേരിക്കയില്‍ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലില്‍ മാത്യു തോമസ്(അച്ചന്‍കുഞ്ഞ് 73) നിര്യാതനായി.കോഴഞ്ചേരി വലിയത്തുമണ്ണില് കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ. ഏക മകന് ബോബി തോമസ് (ഫാര്‍മസിസ്റ്റ്, ഡാവീറ്റ കമ്പനി ഡാലസ്), മരുമകള്‍ എമി തോമസ് (ഫാര്‍മസിസ്റ്റ്, ബെയിലര്‍ ഹോസ്പിറ്റല്‍ ഇര്‍വിംഗ്), കൊച്ചുമക്കള്‍ സ്റ്റീഫെന്‍, അലീസണ്. സഹോദരന് അനിയന് മാത്യു(കോഴഞ്ചേരി), സഹോദരി ലാലി മാത്യു(കോട്ടയം).