Obituary
പീടികയില്‍ മത്തായി നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: മാരാമണ്‍ പീടികയില്‍ മത്തായി (തങ്കച്ചന് 80 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയില്‍ തടത്തില്‍ അന്നമ്മ മത്തായി (പൊന്നമ്മ). മക്കള്‍ സുജ, മിനി, ജെസ്സി, അജിത്, സുജിത് . മരുമക്കള്‍: ഡോക്ടര്‍ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടര്‍ ലെസ്ലി വര്‍ഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു.
കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. എല്‍മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച് ഓഫ് ഗോഡ് സഭാംഗമാണ്. പതിന്നാലു കൊച്ചുമക്കള്‍.