Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജേക്കബ് ജോര്‍ജ് നിര്യാതനായി

Obituary

ടൊറോന്റോ: നയാഗ്രാ ഫാള്‍സില്‍ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാര്‍കുന്ന് ചളുക്കാട്ട് സി.എം ജോര്‍ജിന്റെ ഇളയ പുത്രന്‍ ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി. കണ്ണൂര്‍ ഉദയഗിരി കല്ലക്കാവുങ്കല്‍ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ. മക്കള്‍: ഡേവിഡ്, എമിലി.
മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങള്‍: സിബി റോസമ്മ, സാജി ജോര്‍ജ് (തടത്തില്‍ വയല), സാജു ലെയ്മ, ഷാജി സില്‍വി, ഷാന്റി ചെറിയാന്‍(കുതിരവേലില്‍ ഇലഞ്ഞി), ഷിജി സോണി (വെട്ടിയാങ്കല്‍ തൊടുപുഴ).