Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോളി ഏബ്രഹാം നിര്യാതനായി

Obituary

കോട്ടയം: എന്‍.ജി.എം ബാങ്ക് റിട്ട. റീജണല്‍ മാനേജരും, ഈരാറ്റുപേട്ട ഗ്രാമദീപം ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കൗണ്‍സിലറുമായ മല്ലപ്പള്ളി കല്ലുമണ്ണില്‍ മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി.

ഭാര്യ: തഴവ ഇടവ ശാരോണ്‍ ബംഗ്ലാവില്‍ രമണി. മകന്‍: ജോബി (ദുബായ്). മരുമകള്‍: ജിബി (കെ.എസ്.എം.സി, ദുബായ്).

സഹോദരങ്ങള്‍: സണ്ണി മാത്യു, ആന്‍സമ്മ അനിയന്‍, സെന്നി പി. ഉമ്മന്‍, ഷേര്‍ലി മത്തായി (എല്ലാവരും യു.എസ്.എ).