Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ സി.വി. ശാമുവേല്‍ നിര്യാതനായി

Obituary

പത്തനംതിട്ട അതിരുങ്കല്‍ പാസ്റ്റര്‍ സി.വി. ശാമുവേല്‍ (ചക്കുതറപ്ലാംതോട്ടത്തില്‍ വര്‍ഗീസ് ശാമുവേല്‍-83) ഡാളസില്‍ വെച്ച് ജൂണ്‍ 12 തിങ്കളാഴ്ച രാവിലെ 5:35-ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. അതിരുങ്കല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്ന ഇദ്ദേഹം.ഭാര്യ: ഏലിയാമ്മ ശാമുവേല്‍. മക്കള്‍: ഷാജി ശാമുവേല്‍ - ഷേര്‍ളി, ജെസ്സി ഏബ്രഹാം - ഏബ്രഹാം പി. ഏബ്രഹാം, പാസ്റ്റര്‍ ഷിബു ശാമുവേല്‍ - സൂസന്‍ പരേതനു 8 കൊച്ചുമക്കള്‍ ഉണ്ട്.