Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ തോമസ് നിര്യാതയായി

Obituary

ആലപ്പുഴ: തത്തംപള്ളി കാഞ്ഞിരത്തിങ്കല്‍ സി.പി. തോമസിന്റെ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ഭാര്യ ടി.എസ്. മറിയാമ്മ (76, റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍) നിര്യാതയായി.മക്കള്‍: ജയിംസ് (ഹൂസ്റ്റണ്‍, യുഎസ്എ), ജിമ്മി (കുവൈറ്റ്), ജിന്‍സി (അധ്യാപിക, വിഎച്ച്എസ്ഇ, തലയോലപ്പറമ്പ്). മരുമക്കള്‍: ആശ (യുഎസ്എ), റെജി (കുവൈറ്റ്), ബിനി ജോസഫ് (ബിസിനസ്).