Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുര്യന്‍ തോമസ് നിര്യാതനായി

Obituary

ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലത്തിന്റെ പിതാവ് കുര്യന്‍ തോമസ് ചെല്ലേത്ത് (81) കല്ലിശ്ശേരിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി.