Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.ഐ. ശോശാമ്മ നിര്യാതയായി

Obituary

കോട്ടയം: സംക്രാന്തി പുറത്തെചിറയില്‍ പരേതനായ പി.ഐ.മാത്യുവിന്‍റെ (റിട്ട. അധ്യാപകന്‍ എസ്.എച്ച്.മൗണ്ട് സ്കൂള്‍ കോട്ടയം) ഭാര്യ കെ.ഐ.ശോശാമ്മ (83, റിട്ട. ഹെഡ് നഴ്‌സ് മെഡിക്കല്‍ കോളജ് കോട്ടയം) നിര്യാതയായി.

സംസ്കാരം പിന്നീട്. പരേത തിരുവല്ല വള്ളംകുളം വട്ടോത്ര കുടുംബാംഗം. മക്കള്‍: ദീപ (യുഎസ്എ), താര (യുഎസ്എ), ചന്ദ്രി. മരുമക്കള്‍: സജി, റെജി, ഷിബു (എല്ലാവരും യുഎസ്എ).