Obituary
ചാക്കോ കെ. മാണി നിര്യാതനായി
Obituary
കരിങ്കുന്നം: കുഴിപറമ്പില്‍ ചാക്കോ കെ. മാണി (ജോയി-70, പിഡബ്ല്യുഡി കോണ്ട്രാക്ടര്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പത്തിന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ കണിച്ചേരില്‍ കാവാലം കുടുംബാംഗം.
മക്കള്‍: നിമ്മി (യുകെ), നിഖില്‍, നിവ്യ (യുകെ), നീതു (യുഎസ്എ). മരുമക്കള്‍: സ്റ്റനി ചവറാട്ട് കരിങ്കുന്നം (യുകെ), സോണിയ നാരകത്തിനാംകുന്നേല്‍ (എല്‍ആര്‍ സിറ്റി), റി ജോണ്‍ താമടം തോട്ടറ, ചാക്കോച്ചന് (ടോമി) കണ്ടാരപ്പള്ളിയില്‍ (ഷിക്കാഗോ).സഹോദരങ്ങള്‍: തോമസ്, പെണ്ണമ്മ തറയില്‍ ചെറുകര, ലീലാമ്മ കുറ്റിക്കാട്ട്കരയില് മാറിക, ജോമോന് കുഴിപറന്പില്.