Obituary
അന്നമ്മ സിറിയക്ക് നിര്യാതയായി
Obituary
തൊടുപുഴ: കുണിഞ്ഞി ,തൈലയില്‍ , അന്നമ്മ സിറിയക്ക് (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുണിഞ്ഞി സെ.ആന്റണിസ് പള്ളിയില്‍ .
ഭര്‍ത്താവ് പരേതനായ കുര്യാക്കോസ് സിറിയക്ക്. മക്കള്‍. സോഫി (വിയന്ന ) , തങ്കച്ചന് , വിന്‍സെന്റ് (അമേരിക്ക). മരുമക്കള്‍ തോമസ് ചെന്നിത്തല (വിയന്ന), മേരിക്കുട്ടി , റീനി (അമേരിക്ക).