Obituary
രാജി അജോ നിര്യാതയായി
Obituary
ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവകാംഗവും ഹ്യൂസ്റ്റണ്‍ കേറ്റിയില്‍ താമസിക്കുന്ന ശ്രീമാന്‍ അജോ എബ്രഹാമിന്റെ (തിരുവല്ല, പൊടിയാടി വെള്ളെലില്‍) ഭാര്യയുമായ രാജി അജോ (37) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. പരേത കോട്ടയം പുന്നവേലി അമ്പാട്ടു കുറ്റിയാനിക്കല്‍ ശ്രീമാന്‍ കെ.വി. ചാക്കോയുടെയും ശ്രീമതി ലീലാമ്മ ചാക്കോയുടെയും ഏക മകളും രാജേഷ് വര്‍ക്കിയുടെ (മസ്കറ്റ്) സഹോദരിയുമാണ്.
മക്കള്‍: ജോണ്‍ (12 ) ജെറമി (9).