Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഐ. എബ്രഹാം നിര്യാതനായി

Obituary


തിരുവല്ല :മഞ്ഞാടി ഐക്കരേത്ത് പരേതനായ ഇട്ടിയുടെ മകന്‍ ഐ.എബ്രഹാം (ബാബു 69) മഞ്ഞാടിയിലുള്ള ഭവനത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി.
പരേതന്റെ ഭാര്യ വത്സ എബ്രഹാം തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: മനോജ് എബ്രഹാം ( ഡാളസ്) മഞ്ചേഷ് (ദുബായ്) മജു (ദുബായ്) എന്നിവരാണ്. പരേതന്റെ മകന്‍ മനോജ് എബ്രഹാം അമേരിക്കന്‍ മലയാളി വെല്‍ഫെയര് അസോസിയേഷന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.