Obituary
ശോശാമ്മ കുഞ്ഞ് നിര്യാതയായി
Obituary
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (235 അവെന്യൂ ഇ, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477) സഭാംഗവും, ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ സിസ്റ്റര്‍ ശോശാമ്മ æഞ്ഞ് (അമ്മിണി) മേയ് 2 ചൊവ്വാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.മക്കള്‍: ക്രുപ, അക്സ, റൂഹ, എലിസബേത്ത്, മêമക്കള്‍: ടൈറ്റസ്, എബി, ജെറിന്. കൊച്ചുമക്കള്‍: ബെഥനി, ഈഡന്, ഈഥന്.