Obituary
അന്നമ്മ ചായനാകുന്നേല്‍ നിര്യാതയായി
Obituary
ഡാളസ്: കോട്ടയം കുറിച്ചിത്താനം ചായനാകുന്നേല്‍ പരേതനായ സി ജെ തോമസിന്റെ ഭാര്യ അന്നമ്മ (78) ഡാളസ്സില്‍ ഏപ്രില്‍ 29 ശനിയാഴ്ച നിര്യാതയായി.കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാളസ്സ് ജനറല്‍ സെക്രട്ടറിയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ ശ്രീ റോയ് കൊടുവത്തിന്റെ ഭാര്യാ മാതാവാണ് പരേത