Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ തര്യന്‍ നിര്യാതയായി

Obituary

അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി.

മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്.

മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ

കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്.എ).