Obituary
പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം നിര്യാതനായി
Obituary
തൂത്തുക്കുടി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യാ തൂത്തുക്കുടി ശ്രീവൈകുണ്ഠം സഭയുടെ സീനിയര്‍ പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം (മുണ്ടക്കയം കുട്ടപ്പന്- 92) നിര്യാതനായി. മുണ്ടക്കയം കൊല്ലംപറമ്പില്‍ പരേതനായ ഉതുപ്പിന്റെ മകനാണ്. ഭാര്യ: ചിന്നമ്മ പുത്തന്‍കുരിശ് കണ്ടംകേരില്‍ കുടുംബാംഗമാണ്. മക്കള്‍: യൂസഫ് ഏബ്രഹാം (അമേരിക്ക), ലില്ലി (എറണാകുളം). മരുമക്കള്‍: കുഞ്ഞുമോള്‍ (അമേരിക്ക), സി.പി. ജോണ്സണ് (എറണാകുളം).