Obituary
ജോ അലക്സാണ്ടര്‍ നിര്യാതനായി
Obituary
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കാലപുരയിടത്തില്‍ അലക്സാണ്ടറിന്റെയും ഡെയ്സിയുടെയും പുത്രന് ജോ അലക്സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14നു നിര്യാതനായി.