Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ പോള്‍ പോത്തന്‍ നിര്യാതനായി

Obituary

അറ്റ്‌ലാന്റ: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രേയ്‌സ് കോട്ടേജ്) വീട്ടില്‍ പാസ്റ്റര്‍ പോള്‍ പോത്തന്‍ (മുട്ടം പോള്‍ സാര്‍- 83) കാലിഫോര്‍ണിയയില്‍ ഏപ്രില്‍ 9 ന് നിര്യാതനായി. വാപ്പാല ഈട്ടിവിളയില്‍ പരേതനായ അമ്മാച്ചന്‍ ഉപദേശിയുടെ മകനായിരുന്നു. പള്ളിപ്പാട് സ്വദേശിയായ കുമ്പംപുഴ ഗീവര്‍ഗീസിന്റെ മകളായ മേരിക്കുട്ടി ടീച്ചര്‍ (കുഞ്ഞുമോള്‍) ആണു സഹധര്‍മ്മിണി.