Obituary
സെലിന് ജോയി നിര്യാതയായി
Obituary
മുട്ടുചിറ:ഏറ്റുമാനൂക്കാരനായ കല്ലേക്കടമ്പില് പരേതനായ അപ്പച്ചന്റെ മകളും കുമാരനല്ലൂര്‍ ഇടയാടി പുത്തന്‍പുരയില്‍ പരേതനായ ജോയിയുടെ ഭാര്യയുമായ സെലിന് (മോളി- 60) അറ്റ്ലാന്റയില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച അറ്റ്ലാന്റയില്‍. അനുസ്മരണ ശുശ്രൂഷ ഏപ്രില്‍ എട്ടിനു ശനിയാഴ്ച 8.30നു മുട്ടുചിറ ഫൊറോനാ പള്ളിയില്‍.