Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടില്‍ നിര്യാതനായി

Obituary

ഡാളസ്: എടത്വ പരുത്തിമൂട്ടില്‍ പരേതനായ കുഞ്ഞച്ചന്‍ ഉപദേശിയുടെ കൊച്ചുമകനും, പരേതരായ ചെറിയാന്‍ ഫിലിപ്പ്, തങ്കമ്മ ഫിലിപ്പ് ദമ്പതികളുടെ മകനുമായ രാജന്‍ പരുത്തിമൂട്ടില്‍ (76) മാര്‍ച്ച് 24-നു വെള്ളിയാഴ്ച രാവിലെ ഡാളസില്‍ നിര്യാതനായി.