Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ തോമസ് നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: അന്നമ്മ തോമസ് (തങ്കപ്പൊടി) (06-10-1925 - 03-20-2017), മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണില്‍ പരേതനായ അഴകത്ത് ചെറിയാന്‍ തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ട ത്തില്‍ കുടുംബാഗമാണ് പരേത. മക്കള്‍: ഡോ. ഡൈയ്‌സി, (ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കറ്റ്), സണ്ണി(ഹിക്‌സ്‌വില്‍, ന്യൂയോര്‍ക്ക്), വര്‍ഗീസ്(യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്, അലക്‌സാണ്ട ര്‍ (പ്രവാസി ന്യൂസ്, ഹൂസ്റ്റന്‍, ടെക്‌സാസ്)