Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ തോമസ് നിര്യാതയായി

Obituary

ഡാളസ്: പരേതനായ ചെങ്ങൂര്‍ ചാമത്തില്‍ സി.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(90) നിര്യാതയായി.

ഡാളസ്സിലെ സാമൂഹ്യ-സംസ്ക്കാരിക- ചാരിറ്റി പ്രവര്‍ത്തകനും, ചാമത്തില്‍ വ്യവസായ ഗ്രൂപ്പു ചെയര്‍മാനുമായ കമാന്‍ഡര്‍ വര്‍ഗീസ്(ഡാളസ്), മാത്യു ചാമത്തില്‍ (പത്തനംത്തിട്ട ഡി.സി.സി.ജനറല്‍ സെക്രട്ടറി), മേരിക്കുട്ടി(യു.എസ്.എ.), ലീലാമ്മ(മുംബൈ) എന്നിവരുടെ മാതാവാണ് പരേത.