Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. ജീമോന്‍ എബി നിര്യാതനായി

Obituary

മണര്‍കാട്:തേറമ്പില്‍ കൊച്ചുപറമ്പില്‍ പരേതനായ കെ. സി. ഏബ്രഹാമിന്റെ മകന്‍ ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി.   ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്.