Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലിപ്പ് കാലായില്‍ നിര്യാതനായി

Obituary

ഷിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഫിലിപ്പ് കാലായില്‍ (86) മാര്‍ച്ച് 13-നു ചിക്കാഗോയില്‍ നിര്യാതനായി. മക്കള്‍: ടോം & ആന്‍സി (കൂവക്കാട്ടില്‍), സാലു & നാനി സോണി, പരേതയായ ലിസ & റ്റോമി പുല്ലുകാട്ട്, ഡോ. ആന്‍ ലത കലായില്‍ എന്നിവര്‍ മക്കളാണ്.

ഫില്‍ & ജയിസി (ചാഴിക്കാട്ട്), മനോജ് & മെര്‍ലിന്‍, അലക്‌സ് & ഷാരി (കൊടുവന്തറ), ആശ & വിജു (പൊക്കന്താനം), സോണിയ & റ്റി.ജെ ഇല്ലംപള്ളി, വിനോദ് & ആന്‍, സുനില്‍ & ആല്‍വീന (പുത്തന്‍പുരയില്‍), അജിറ്റ് & ജെ.ഡി എന്നിവര്‍ കൊച്ചുമക്കളുമാണ്.