Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മിനിമോള്‍ സണ്ണി നിര്യാതയായി

Obituary

ചങ്ങനാശ്ശേരി കുരിശുംമൂട് പീസ് ലൈന്‍ തോംമ്പുന്നയില്‍ സണ്ണി സക്കറിയാസിന്റെ ഭാര്യ മിനിമോള്‍ ജെ. കെ. (49) നിര്യാതയായി.ഭര്‍ത്താവ്: സണ്ണി സക്കറിയാസ്. (M.E.S സില്‍ച്ചാര്‍) മക്കള്‍: സുമിന്‍ സണ്ണി (നെവിടെക്, ഡല്‍ഹി), സെറിന്‍ സണ്ണി (ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനി)സഹോദരങ്ങള്‍: ജോജിമോന്‍ ജോസഫ് (കണ്ണൂര്‍), പരേതനായ സോജന്‍ ജോസഫ്, മാത്യൂസ് കല്ലുകളം (യൂഎസ്എ), പരേതയായ റെനിമോള്‍, ജിനോയ് ജോസഫ് (ചെങ്ങനാശേരി), സെബാസ്റ്റ്യന്‍ ജോസഫ് (യുകെ), മനുവേല്‍ ജോസഫ് (യുകെ), തോംസണ്‍ ജോസഫ് (തിരുവനതപുരം).