Obituary
ജോണ്‍ മാത്യു നിര്യാതനായി
Obituary
ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്ഫിയായില് നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു. ഭാര്യ, പരേതയായ ശോശക്കുട്ടി (പെരുമ്പാട്ട്, മറ്റക്കുഴി, തൃപ്പൂണിത്തറ) മകള്‍ ജോമിജോണ്‍, (ന്യൂജേഴ്സി), മരുമകന് മകന് അനൂപ് എം. പോള്‍.