Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നക്കുട്ടി ജോണ്‍ കുന്തറ നിര്യാതയായി

Obituary

ഹ്യൂസ്റ്റണ്‍ ടെക്‌സാസ്: ചേര്‍ത്തല പണാവള്ളി ജോണ്‍ വി. കുന്തറയുടെ ഭാര്യ അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി. മുഹമ്മ യോഗ്യാവീടു കുടുംബാംഗമാണ്. മക്കള്‍: ബി. ജോണ്‍, ഹൂസ്റ്റന്‍; ജോസ്, സിയാറ്റില്‍; ജേക്കബ്, ഫീനിക്‌സ്; ഷെര്‍ലി, കേരളം; ലിസ്സി, ഹൂസ്റ്റന്‍; ടോമി, ഹൂസ്റ്റന്‍; മെര്‍ലി, സിയാറ്റില്‍; ഹെന്‍ട്രി, ഹൂസ്റ്റന്‍.
മരുമക്കള്‍: മേരിക്കുട്ടി, കല, പ്രീതി, ജോണ്‍, എഡ്‌വിന്‍ , സിസി, സന്തോഷ്, സിന്ധു.